- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ പ്രതിക്ക് 109 വർഷം കഠിനതടവ്; ശിക്ഷ വിധിച്ചു അടൂർ സ്പെഷ്യൽ കോടതി
പത്തനംതിട്ട: പോക്സോ കേസിൽ പ്രതിക്ക് 109 വർഷം കഠിനതടവ്. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിശിക്ഷിച്ചത്. തമിഴ്‌നാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.
Next Story



