തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ റഗുലർ ഡിപ്ലോമ രണ്ടാംഘട്ട സ്പോട്ട് അഡ്‌മിഷൻ ഒക്ടോബർ 19ന് കോളേജിൽ നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712360391.