- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാ ബമ്പർ നറുക്കെടുത്തു; പത്തുകോടി ഒന്നാംസമ്മാനം, ടിക്കറ്റ് വിറ്റത് ഗുരുവായൂരിൽ; രണ്ടാം സമ്മാനമുള്ള ടിക്കറ്റ് വിറ്റത് വയനാട്ടിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു. JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപ സമ്മനത്തുകയുള്ള ഈ ടിക്കറ്റ് ഗുരുവായൂരിലാണ് വിറ്റുപോയത്.
50 ലക്ഷം രൂപ രണ്ടാം സമ്മാനത്തുകയുള്ള ടിക്കറ്റ് നമ്പർ JD255007 ആണ്. വയനാടാണ് ഇതിന്റെ വിൽപന നടന്നത്.
മൂന്നാം സമ്മാനമുള്ള അഞ്ചുലക്ഷം രൂപയുടെ ടിക്കറ്റ് 12 പേർക്കാണ് വിറ്റിരിക്കുന്നത്. JA 252530 (മലപ്പുറം), JA 349439 (തിരുവനന്തപുരം), JB 180377 (കൊല്ലം), JB 581474 (കണ്ണൂർ), JC 171516 (പുനലൂർ), JC 235122 (പാലക്കാട്), JD 208212 (എറണാകുളം), JD 556934 (ഗുരുവായൂർ), JE 586000 (ആലപ്പുഴ), JE 708492 (എറണാകുളം), JG 554858 (പാലക്കാട്), JG 667047 (ചിറ്റൂർ) എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
Next Story



