- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: തളിപറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിൽ പുറകോട്ടെടുത്ത സ്വകാര്യബസിടിച്ച് ഗർഭിണിയായ യുവതിക്ക് പരുക്കേറ്റു. കോരൻപീടികയിലെ എം. അൻസിക്കാണ് പരുക്കേറ്റത്. പയ്യന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ഭഗവതി ബസാണിടിച്ചത്. സഹോദരിക്കൊപ്പം പയ്യന്നൂർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം.യുവതിയെ തളിപറമ്പിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



