- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്കെതിരെയുള്ള പ്രതിഷേധവുമായി സംഘടനകൾ; കാമ്പസുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകടനവും ധർണയും നടത്തി
തിരുവനന്തപുരം : സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം. കാമ്പസുകളിലും സർവകലാശാലാ കേന്ദ്രങ്ങളിലും വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകടനവും ധർണയും നടത്തി.
സംഘടനാ നേതാക്കൾ, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐ, എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ജീവനക്കാരുടെ വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ
വൈകീട്ട് അഞ്ചിന് തലസ്ഥാനത്ത് ബഹുജന പ്രതിഷേധ പ്രകടനം നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യും.
Next Story



