- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: കാഥികൻ പുനലൂർ തങ്കപ്പൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കഥാപ്രസംഗരംഗത്ത് 67 വർഷത്തോളം നിറസാന്നിധ്യമായിരുന്നു പുനലൂർ തങ്കപ്പൻ. 2013ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു.
Next Story