- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കണ്ണൂർ സിറ്റിയിലെ ജാമിയ ഹംദർദ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥിയായ അജ്മൽ ആണ് മർദ്ദനത്തിന് ഇരയായത്. കോളേജിനകത്ത് വാഹനം കയറ്റിയതാണ് സീനിയർ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. എ ആർ റിസ്വാൻ, പി മുഹമ്മദ് നഫ്രാൻ, റോഷൻ താജ് എന്നീ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Next Story