You Searched For "സസ്‌പെൻഷൻ"

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയതും പ്ലസ്ടുക്കാരനെ വളഞ്ഞ് പത്തോളം വിദ്യാർഥികൾ; ക്രൂരമർദ്ദനത്തിൽ തോളെല്ലിനും കൈയ്ക്കും പൊട്ടൽ; കഴുത്തിലും പരിക്ക്; ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് സസ്പെൻഷൻ
എന്തുകൊണ്ട് കാൽ തൊട്ട് വന്ദിച്ചില്ല?; രാവിലത്തെ അസംബ്ലി കഴിഞ്ഞെത്തിയ പിള്ളേർക്ക് എല്ലാം മുളവടി പ്രയോഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ; പിന്നാലെ അധ്യാപികയ്ക്ക് സസ്പെൻഷൻ
ബസ് യാത്രക്കിടയില്‍ രണ്ടുപേര്‍ ഏറെ നേരം മിണ്ടുന്നത് കണ്ട യാത്രക്കാര്‍ക്ക് ആവലാതി; ചിരിച്ചും ഫോണ്‍ കൈമാറിയും നേരംപോക്ക്; വളയം നിയന്ത്രിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ മാറുന്ന രീതിയില്‍ സംസാരിച്ചു; അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍; കെഎസ്ആര്‍സിയിൽ അസാധാരണ സസ്‌പെന്‍ഷന്‍ നടപടി
ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നൽകാം; ജ്വല്ലറി ഉടമയിൽനിന്നു കോടികൾ കൈപ്പറ്റി; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; അസി.പോലീസ് കമ്മിഷണർക്ക് സസ്പെൻഷൻ
തൃശൂരിൽ മദ്യലഹരിയിൽ പോലീസ് ഡ്രൈവറുടെ പരാക്രമം; സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയി; പിന്നാലെ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി
ജലജീവൻ മിഷനിൽ ഗുരുതര കൃത്യവിലോപം; 9 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് വാട്ടർ അഥോറിറ്റി മാനേജിങ് ഡയറക്ടർ; നടപടി 1.20 ലക്ഷം ഗാർഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികൾ അവതാളത്തിലായതോടെ