- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടി ശ്രീശങ്കര കോളേജിൽ വിദ്യാർത്ഥിനിയെ റാഗിങ് ചെയ്തു; നാല് പേർക്കെതിരെ കേസെടുത്തു
പെരുമ്പാവൂർ: കാലടി മറ്റൂർ ശ്രീശങ്കര കോളേജിൽ വിദ്യാർത്ഥിനിയെ റാഗിങ് ചെയ്തതുമായി ബന്ധപ്പെട്ട് അവസാന വർഷ വിദ്യാർത്ഥികളായ ഡിജോൺ , വിഷ്ണു, സരീഷ്, അനന്ദകൃഷ്ണൻ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തു.
കോളേജിലെ ആന്റി റാഗിങ് സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോക്‌സിക്ക് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണിവർ.
Next Story



