- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം മഴയാകും; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. ഇന്നും ബുധനാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.
തെക്കൻ, മധ്യ കേരളത്തിലെ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഫെബ്രുവരി വരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ ചെറിയ തോതിൽ മഴ ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story