You Searched For "മഴ"

മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; കൊയിലാണ്ടിയിൽ ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യുവാവിന് ഗുരുതര പരിക്ക്; മരം കടപുഴകി വീണ് മൂന്ന് വീടുകൾ തകർന്നു; പലയിടത്തും വൈദ്യുതി ബന്ധം താറുമാറായ അവസ്ഥ; വടക്കന്‍ കേരളത്തില്‍ കൊടുംചൂടിന് ആശ്വാസമായി പെയ്ത മഴയിൽ തീരാദുരിതം; പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം
പല വീടുകളിലും കറണ്ട് പോലുമില്ലാത്ത അവസ്ഥ; മിന്നൽ പ്രളയത്തിൽ വണ്ടികൾ അടക്കം കുടുങ്ങി; ഒമാനിൽ ശക്തമായ മഴ തുടരുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ