- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജധാനി എക്സ്പ്രസിന് അധിക എ.സി കോച്ച് അനുവദിച്ചു; ഫെബ്രുവരി നാല്, ആറ് തീയതികളില്‍ പ്രാബല്യത്തില്‍ വരും
രാജധാനി എക്സ്പ്രസിന് അധിക എ.സി കോച്ച് അനുവദിച്ചു
പാലക്കാട്: നമ്പര്‍ 12432/12431 നിസാമുദ്ദീന്‍- തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിന് ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ചും ഒരു എ.സി ത്രീ ടയര്‍ കോച്ചും വര്‍ധിപ്പിച്ചതായി റെയില്‍വേ അറിയിച്ചു. യഥാക്രമം ഫെബ്രുവരി നാല്, ആറ് തീയതികളില്‍ പ്രാബല്യത്തില്‍ വരും.
നമ്പര്‍ 12434/12433 നിസാമുദ്ദീന്‍-ചെന്നൈ-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിനും ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ചും ഒരു എ.സി ത്രീ ടയര്‍ കോച്ചും വര്‍ധിപ്പിച്ചു. യഥാക്രമം ഫെബ്രുവരി അഞ്ച്, ഏഴ് തീയതികളില്‍ പ്രാബല്യത്തില്‍ വരും.
Next Story