- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് മരിച്ച യുവതിയ രണ്ട് വർഷം തുടർച്ചയായി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് പിടിയിൽ
കുന്നംകുളം:ഭർത്താവ് മരിച്ച കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി കുന്നംകുളം പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്.
ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story