You Searched For "പ്രതി പിടിയിൽ"

അമ്മയെ രക്ഷിക്കാൻ പാഞ്ഞെത്തിയ മകൾ; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി മാന്യൻ; പിന്നാലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി തോക്കുചൂണ്ടി പീഡനം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; 35-കാരൻ കുടുങ്ങിയതിങ്ങനെ
പൊലീസിനെ കണ്ടതും പുഴയിലേക്ക് ചാടി; പാറയിടുക്കിൽ ഒളിച്ചിട്ടും രക്ഷയില്ല; ക്ഷേത്രങ്ങളിലും മസ്ജിദിലും മോഷണം പതിവാക്കിയ കാപ്പ ക്രിമിനൽ പിടിയിൽ; മടവൂരുകാരൻ സനോജിനെ പൂട്ടിയത് സാഹസികമായി
മകൻ എന്തിനാണ് പണമെടുക്കുന്നത്?; കുളിമുറിയിലെ ഫ്ലഷ് ടാങ്കിനുള്ളിലെ കാഴ്ച ഞെട്ടിച്ചു; അമ്മ നടത്തിയ ആ രഹസ്യ ഓപ്പറേഷനിൽ കുടുങ്ങിയത് ഇരവുകാടുകാരൻ ഷിജു; ആലപ്പുഴയിലെ ആ സംഭവം ഇങ്ങനെ
മദ്യപാനത്തിനിടെ തർക്കം; കത്രിക കൊണ്ട് കുത്തിയത് എട്ടുതവണ; ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊന്നത് സഹപ്രവർത്തകൻ; പ്രതിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊക്കി പോലീസ്
സിഐയെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോകുന്നതിനിടെ ഓട്ടോ കാശിനെ ചൊല്ലി തർക്കം; മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ 2 കാലും ഒടിഞ്ഞു; പ്രതി പിടിയിൽ
കമ്മീഷൻ ലക്ഷങ്ങൾ, വീട്ടിൽ എടിഎം കാർഡുകളുടെയും സിം കാർഡുകളുടെയും കൂമ്പാരം; അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധം; ബംഗളൂരുവിലെ ഫ്ലാറ്റിൽ മിന്നൽ നീക്കം; പാറശാലക്കാരൻ അരുണിനെ കുരുക്കി ഓപ്പറേഷൻ സൈ ഹണ്ട്
ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹിയിൽ പിടിയിൽ; യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കവെ പിടികൂടി നാടുകടത്തി; വിമാനത്താവളത്തിൽ നാടകീയ നീക്കങ്ങൾ; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഹമ്മദ് റാസ ഹസൻ മെഹ്ദി
സംരക്ഷണം ആവശ്യപ്പെട്ട ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തി; പിന്നാലെ മകനെ കുത്തിവീഴ്ത്തി പിതാവ്; ക്രൂരത സ്വത്ത് തർക്കത്തിൽ; ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്
സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് സന്ദേശം; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തി; 36കാരൻ പിടിയിൽ