INVESTIGATIONകോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയം; വിവാഹത്തിന് ബുള്ളറ്റും സ്വർണ്ണാഭരണങ്ങളും നൽകിയിട്ടും വീട്ടുകാർക്ക് അതൃപ്തി; വിവാഹ സമ്മാനത്തിന്റെ പേരിൽ പരിഹാസം തുടർന്നതോടെ കാർ വാങ്ങി നൽകി; ജോലി കഴിഞ്ഞ് വന്നശേഷവും വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചു; കൊല്ലപ്പെട്ട വനിതാ സ്വാറ്റ് കമാൻഡോ സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇരസ്വന്തം ലേഖകൻ30 Jan 2026 10:59 AM IST
INVESTIGATION'ഞാൻ ഇവളെ കൊല്ലാൻ പോവുകയാണ്, നീ ഇത് റെക്കോർഡ് ചെയ്തോ'; ഭാര്യാസഹോദരനോട് ഫോണിൽ കൊലവിളി; പിന്നാലെ കേട്ടത് 27കാരിയുടെ നിലവിളി; സ്വാറ്റ് കമാൻഡോയെ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തിയ 'സൈക്കോ' ഭർത്താവ് കുടുങ്ങിയത് ഇങ്ങനെസ്വന്തം ലേഖകൻ29 Jan 2026 4:07 PM IST
INVESTIGATIONതാൻ മരണപ്പെടുമെന്ന് മാസങ്ങൾക്ക് മുൻപേ എഴുതിവെച്ചു; പതിനാറാം വയസ്സ് മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ഡയറിയിൽ രേഖപ്പെടുത്തിയതും നിർണായക തെളിവാകും; തടമ്പാട്ടുതാഴത്തുകാരൻ വൈശാഖന് മറ്റു സ്ത്രീകളുമായും ബന്ധം; മാളിക്കടവിലെ കൊലയാളിക്ക് ലൈംഗിക വൈകൃതംസ്വന്തം ലേഖകൻ28 Jan 2026 11:06 AM IST
KERALAMട്രേഡിങിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്‌ദാനത്തിൽ വീണ വ്യവസായിക്ക് നഷ്ടമായത് ഒരു കോടിയിലേറെ; അന്വേഷിച്ചെത്തിയ പോലീസിനെ ആക്രമിച്ചു; മഞ്ചേരിക്കാരൻ സുഫൈലിനെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ24 Jan 2026 12:49 PM IST
INVESTIGATIONമദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 9:23 PM IST
INVESTIGATIONപണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക; അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ പുറത്ത് വന്നത് താത്കാലിക ജീവനക്കാരിയുടെ തട്ടിപ്പ്; പിടിഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട്; പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീനസ്വന്തം ലേഖകൻ15 Jan 2026 9:45 PM IST
KERALAMവിൽപ്പനയ്ക്കായി കഞ്ചാവ് ചെടികൾ വളർത്തിയത് ശുചിമുറിക്കുള്ളിൽ; പിടിച്ചെടുത്തത് 25 കഞ്ചാവ് തൈകൾ; പുതുപൊന്നാനിക്കാരൻ ഹക്കീംസ്വന്തം ലേഖകൻ13 Jan 2026 5:33 PM IST
KERALAMഉത്സവത്തിരക്കിനിടെ കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ മാല വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; തമിഴ്നാട് സ്വദേശിനിയെ പിടികൂടി നാട്ടുകാർസ്വന്തം ലേഖകൻ6 Jan 2026 12:19 PM IST
KERALAMവാക്കുതർക്കം കയ്യാങ്കളിയായി; വർക്കലയിൽ രണ്ട് ഓട്ടോ ഡ്രൈവർമാരെ കുത്തിപ്പരിക്കേൽപ്പിച്ചു; യുകെ മലയാളി അറസ്റ്റിൽസ്വന്തം ലേഖകൻ4 Jan 2026 10:55 PM IST
KERALAMബിരിയാണിക്കടയിൽ ജോലി തേടി വന്നു, ഉടമയുടെ വിശ്വാസം പിടിച്ചുപറ്റി; തക്കം നോക്കി പണവും ഫോണുമായി മുങ്ങി; പിടിയിലായത് കാപ്പ കേസ് പ്രതി നജ്മുദ്ദീൻസ്വന്തം ലേഖകൻ30 Dec 2025 8:19 PM IST
INVESTIGATIONവീടിന്റെ അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം; ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥന്‍റെ ഇരുകാലുകളും വെട്ടിപ്പരിക്കേൽപിച്ചു; കേസിലെ രണ്ടാം പ്രതിയും പിടിയിൽ; ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ25 Dec 2025 3:26 PM IST
KERALAMപെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക അതിക്രമം; പിടിയിലായത് മേപ്പാടിക്കാരൻ കെ.വി. പ്ലമിന്സ്വന്തം ലേഖകൻ24 Dec 2025 11:01 PM IST