- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 11,590പേർ ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ല; ഇതിൽ ഒരംഗം മാത്രമുള്ള 7,790 എഎവൈ കാർഡുകളും; പരിശോധനയ്ക്ക് മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 11,590പേർ കഴിഞ്ഞ ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇതിൽ ഒരംഗം മാത്രമുള്ള 7,790 എഎവൈ കാർഡുകൾ ഉണ്ടെന്നും അവരാരും തന്നെ കഴിഞ്ഞ നാല് മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ റേഷൻ കൈപ്പറ്റാത്ത മുൻഗണനാ കാർഡ് ഉടമകളുടെ വീടുകളിൽ ബന്ധപ്പെട്ട താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാർ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസിലാക്കി റിപ്പോർട്ട് നൽകണമെന്നും മന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
Next Story



