- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം: ഒക്ടോബർ 10 മുതൽ 20 വരെ
കൊച്ചി: പി.എച്ച്.എച്ച് ( മുൻഗണന റേഷൻ കാർഡ്) വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിന് അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷിക്കാം.
അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് എറമാകുളം ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2422251, 2423359 ഇ മെയിൽ : dsoekm@yahoo.in
Next Story



