- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ നവംബർ 28ന് 'പ്ലാസ്റ്റിക് റീസൈക്ലിങ്' എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907856226, cfscchry@gmail.com.
Next Story



