- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപ് വാര്യരുടെ വാർത്താസമ്മേളനം ഇന്ന് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ; മറുനാടനിൽ തത്സമയം
തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വാർത്താസമ്മേളനം ഇന്ന് ഉച്ച തിരിഞ്ഞ്
നാല് മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ. വാർത്താ സമ്മേളനം മറുനാടൻ ടിവിയിൽ തത്സമയം കാണാൻ സാധിക്കും. നേരത്തെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ ബിജെപി പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ അടക്കം സന്ദീപ് വാര്യർ പ്രതികരിച്ചേക്കും.
Next Story



