- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് സ്വകാര്യ സ്കൂൾ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; കുഴഞ്ഞുവീണത് വീട്ടിൽ മുറ്റം വൃത്തിയാക്കുന്നതിനിടെ
ശ്രീകാര്യം:സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.കുളത്തൂർ എസ്.എൻ. നഗർ ആർ.ബി. സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യ ആഷ്മി ഹരിദാസ് (41) ആണ് മരിച്ചത്.കഴക്കൂട്ടം അൽ-ഉദുമാൻ സ്‌കൂളിലെ അദ്ധ്യാപികയാണ് ആഷ്മി.
ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ വീട്ടിൽ മുറ്റം വൃത്തിയാക്കുന്നതിനിടെ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ആഷ്മിൻ ഏക മകനാണ്.
Next Story




