കൊച്ചി: ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ചു. എറണാകുളം ചേരാനല്ലൂർ സ്വദേശി രേഷ്മയാണ് മരിച്ചത്.വൈകീട്ട് നാലുമണിക്കാണ് സംഭവം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.