- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സൈനികൻ രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി
ആലപ്പുഴ: മലയാളി സൈനികൻ രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറിൽ പെട്രോളിംഗിനിടെ പുലർച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
Next Story



