- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നം; തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും കുത്തേറ്റു; ഭര്‍ത്താവ് ഉമേഷ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പൊങ്ങുംമൂട് അമ്മയ്ക്കും മകനും കുത്തേറ്റു. പൊങ്ങുംമൂട് ബാബുജി നഗര്‍ സ്വദേശിനി അഞ്ജന (39) മകന്‍ ആര്യന്‍ (10) എന്നിവര്‍ക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭര്‍ത്താവ് ഉമേഷ് ആണ് ഇരുവരേയും കുത്തിയത്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് സംശയം. പ്രതി ഉമേഷിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.

Next Story