തിരുവനന്തപുരം: രണ്ട് വയസുള്ളകുട്ടിയെ തെരുവുനായ ആക്രമിച്ചു. വീട്ടുമുറ്റത്തു നിന്ന രണ്ടുവയസുള്ള കുട്ടിയെയാണ് തെരുനായ് കടിച്ചത്. ബാലരാമപുരത്തിനു സമീപം മംഗലത്തുകോണത്താണ് സംഭവം. കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.