- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ്
കണ്ണൂർ: ചെമ്പേരിയിൽ കോളജ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയായ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.
രാവിലെ പതിവുപോലെ കോളേജിലെത്തിയ വിദ്യാർത്ഥിനി പിന്നീട് ക്ലാസിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ് അൽഫോൻസ ജേക്കബ്.
Next Story