- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍
രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല

X
തൃശൂര്‍: അവണൂരില്‍ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. അവണൂര്‍ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്. തൃശൂര്‍ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു.
Next Story


