- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു; ദാരുണാന്ത്യം പയ്യാവൂര്‍ കോയിപ്രയിലെ അലീനയ്ക്ക്
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
കണ്ണൂര്‍: പയ്യാവൂരില്‍ സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പയ്യാവൂര്‍ കോയിപ്രയിലെ വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതിമാരുടെ മകള്‍ അലീന(14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. പൈസക്കരി ദേവമാത സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. സഹോദരന്: ജോര്‍ജ്.
Next Story