- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ മാൾ ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ; വാടക വീട്ടിൽ തൂങ്ങിമരിച്ചത് 31 കാരി
ആലപ്പുഴ:സ്വകാര്യ മാളിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് കണ്ണന്തറവെളി വീട്ടിൽ അഷ്റഫിന്റെ മകൾ എ.മുസ്‌റത്ത് (ഷംന 31) നെയാണ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലിയുടെ സൗകര്യാർഥം കൈതവനയിൽ വാടകയ്ക്കു താമസിച്ച് വരികയായിരുന്നു.ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മാതാവ്: നസീമ.ഭർത്താവ്: മനാഫ്. മക്കൾ: സിനാൻ, സിയ.
Next Story




