അടിമാലി: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം സ്വദേശി മെറ്റിൽഡ (45) ആണ് മരിച്ചത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.