- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയില്‍ ബാഗിലാക്കി വച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാല മോഷണം പോയി; പിടികൂടപ്പെടാതിരിക്കാന്‍ മുറിയില്‍ മോഷ്ടാവിന്റെ മലമൂത്ര വിസര്‍ജനം
പിടികൂടപ്പെടാതിരിക്കാന്‍ മുറിയില്‍ മോഷ്ടാവിന്റെ മലമൂത്ര വിസര്‍ജനം
പത്തനംതിട്ട: ബാഗിലാക്കി വച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാല മോഷണം പോയി. പിടികൂടപ്പെടാതിരിക്കാന്‍ മുറിയില്‍ മോഷ്ടാവിന്റെ മലമൂത്ര വിസര്‍ജനം. കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്റ്റേഡിയം ജങ്ഷനു സമീപം ഉള്ള പ്ലാച്ചിക്കല്‍ ശ്രീവിലാസം രാധാക!ഷ്ണന്റ മകന്‍ ശ്രീജിത്ത് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
ഓടിട്ട ചെറിയ വീട്ടില്‍ മുറിയില്‍ ബാഗില്‍ വച്ചിരുന്ന ഒരു പവന്റെ മാല കഴിഞ്ഞ രാത്രിയാണ് മോഷണം പോയത്. മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്നതായി കണ്ടു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയെന്ന വിവരം അറിയുന്നത്. കൂടല്‍ പോലീസ് അന്വേഷണം തുടങ്ങി.
Next Story