- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി
പത്തനംതിട്ട: കോന്നി അതുമ്പുകുളം ഞള്ളൂർ ഭാഗത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽനിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Next Story



