- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 21 കാരി; കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 21 കാരി; കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്
മലപ്പുറം: മലപ്പുറത്ത് 21 കാരിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കുറ്റിപ്പുറം സ്വദേശി ഷിഫാന തെസ്‌നിയാണ് ഭാര്‍ത്താവിനെതിരെ പരാതിയുമായി എത്തിയത്. ഫെബ്രുവരി ഒന്നിനാണ് മാതാവിന്റെ സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലുന്നതായി ഫോണിലൂടെ അറിയിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story