മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം ; ഒഡീഷ സ്വദേശികളായ രണ്ടുപേർ മരിച്ചു; അപകടം ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി മരടിൽ ന്യൂക്ലിയസ് മാളിനു സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു രണ്ടു പേർ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല.
ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനർനിർമ്മാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അഫ്ഗാന്റെ തോൽവിക്ക് കാരണം ഇന്ത്യ; ആദ്യ സെമിഫൈനൽ മത്സരത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരം; ടൂർണ്ണമെന്റ് ഇന്ത്യക്ക് അനുകൂലമായി നീങ്ങുന്നത് മറ്റ് ടീമുകളോടുള്ള കടുത്ത അനീതിയാണെന്നും ട്വീറ്റ്
- പാർട്ടിക്ക് പുറത്തേക്ക് സ്വയം വഴി വെട്ടുന്നുവോ പി.ജയരാജൻ? കുടുംബത്തിലേക്കും ആരോപണം നീട്ടിയ മനു തോമസിന് രഹസ്യ പിൻതുണയുമായി എതിർവിഭാഗം നേതാക്കൾ; ഇ പിക്കെതിരെ വെറുതെ കൊട്ടിയത് വിനയായി മാറി; പാർട്ടി ചെന്താരകത്തിന് മേൽ താഴെത്തട്ടിൽ നിന്നു പോലും വിമർശനം ഉയരുമ്പോൾ
- ആദ്യ നൂറുകോടി സ്വപ്നം പൂവണിയാതെ മമ്മുക്ക; ലാലേട്ടന് ഫ്ളോപ്പുകളുടെ കാലം; ഫീൽഡ് ഔട്ട് ഭീതിയിൽ ദിലീപ്; പാൻ ഇന്ത്യൻ താരങ്ങളായി പൃഥിയും ഫഹദും; ലേഡി സൂപ്പർസ്റ്റാറായി മമിത; ആയിരം കോടിയിലേറേ നേടി റെക്കോർഡിട്ട ആറുമാസം! മലയാള സിനിമയുടെ അർധവാർഷിക കണക്കറിയാം
- 81ാം വയസ്സിലും അഗ്നിപർവതമായി ബിഗ് ബി; മരണമാസായി പ്രഭാസ്; ഹാരിപോർട്ടർ പോലെ പറന്ന് പൊരുതി അന്നാ ബെൻ; ഉലകനായകൻ തൊട്ട് ദുൽഖർ വരെയുള്ള താരനിര; മഹാഭാരതവും അവഞ്ചേഴ്സും ചേർത്ത ഫിക്ഷണൽ സൈ ഫൈ; രണ്ടാം രാജമൗലിയായി അശ്വിൻ നാഗ്; കൽക്കി കത്തിയുയരുമ്പോൾ!
- കോലി ആദ്യം പുറത്തായിട്ടും ക്രീസിൽ നങ്കൂരമിട്ട് ഹിറ്റ്മാൻ; പതിവു ഷോട്ടുകൾക്കൊപ്പം ശൈലി മാറ്റി സ്വീപ്പ് ഷോട്ടുകളുമായി കളം നിറഞ്ഞു; അക്ഷർ പട്ടേലിനെ പവർ പ്ലേയിൽ പന്തേൽപ്പിച്ച ക്യാപ്ടൻസി കൗശലവും ക്ലിക്കായി; ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ചത് രോഹിത് ശർമ്മയുടെ തന്ത്രങ്ങൾ; ടീം ഇന്ത്യക്ക് കപ്പിലേക്ക് ഇനി ഒരു വിജയം മാത്രം
- സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; കേരളവർമ കോളേജിലെ വിദ്യാർത്ഥി അറസ്റ്റിൽ
- ക്ലാസ് സമയത്ത് സ്റ്റാഫ് റൂമിൽ ഇരുന്ന് ഉറക്കം; പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല; സ്പെഷ്യൽ ക്ലാസ് എടുക്കാൻ മടി; പരാതി പറഞ്ഞതിന് കുട്ടികൾക്ക് പരീക്ഷകളിൽ മാർക്ക് കുറയ്ക്കൽ; അഞ്ച് സർക്കാർ സ്കൂൾ അദ്ധ്യാപകർക്ക് കൂട്ടസ്ഥലം മാറ്റം
- ഉദയാ നീ എല്ലാത്തിനും സാക്ഷിയല്ലേ? എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചതിന് നീ സാക്ഷിയല്ലേ? എന്നെ ഹാർട്ട് അറ്റാക്ക് വരുത്തി ഇവിടെ വീഴിക്കുമെന്ന് പറഞ്ഞില്ലേ? ഡിവൈ.എസ്പിയുടെ മാനസിക പീഡനം മൂലം നാടുവിട്ട ഗ്രേഡ് എസ്ഐയുടെ സംഭാഷണവും മൊഴിയും പുറത്ത്
- ട്രംപുമായുള്ള ആദ്യ സംവാദത്തിൽ തന്നെ 'വൃത്തിയായി പൊട്ടി' ബൈഡൻ; പല ചോദ്യങ്ങൾക്കും മറുപടിയില്ല; ബൈഡൻ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്ന് തുറന്നടിച്ചു ട്രംപ്; ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളം കുടിച്ച ബൈഡനുമായി എങ്ങനെ മുന്നോട്ടു പോകുമെന്ന് ചോദിച്ചു ഡെമോക്രാറ്റുകൾ
- ഇംഗ്ലണ്ടിനോടും കണക്കുതീർത്ത് ഇന്ത്യ ഫൈനലിൽ! അഡ്ലെയ്ഡിൽ 2022ലെ തോൽവിക്ക് ഗയാനയിൽ മറുപടി നൽകി രോഹിതും സംഘവും; ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 68 റൺസിന്റെ ആധികാരിക വിജയം; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അക്ഷർ പട്ടേലും കുൽദീപ് യാദവും
- നിമിഷപ്രിയയ്ക്ക് തൂക്കുമരം; നമുക്ക് ലജ്ജയില്ലേ.... ഇനിയെങ്കിലും ഉണരാം; പണം കിട്ടിയത് ആദ്യ ഘട്ട മധ്യസ്ഥ ചർച്ചയ്ക്കുള്ളത് മാത്രം; ബാക്കി അതിവേഗം സ്വരൂപിച്ചില്ലെങ്കിൽ മധ്യസ്ഥരുടെ ജീവൻ പോലും അപകടത്തിലാക്കാം; അതിവേഗം നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് സഹായം ചെയ്യാം; മറുനാടൻ ബിഗ് ക്യാമ്പയിൻ
- അഫ്ഗാന്റെ തോൽവിക്ക് കാരണം ഇന്ത്യ; ആദ്യ സെമിഫൈനൽ മത്സരത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരം; ടൂർണ്ണമെന്റ് ഇന്ത്യക്ക് അനുകൂലമായി നീങ്ങുന്നത് മറ്റ് ടീമുകളോടുള്ള കടുത്ത അനീതിയാണെന്നും ട്വീറ്റ്
- ഭർതൃവീട്ടിൽ എത്തിയ നാൾ മുതൽ അമ്മായി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് നിർബ്ബന്ധം; വഴങ്ങാതെ വന്നപ്പോൾ യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് അമ്മായി അമ്മ; കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് ഭർത്താവ്; ക്രൂരപീഡനത്തിന് കേസ്
- ഏഴു മാസമായി ശമ്പളം തരാത്തതിനാൽ താങ്കളുടെ ഓഫീസിൽ ഹാജരാകാൻ സാധിക്കുന്നതല്ല: പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി നൽകിയ നോട്ടീസിൽ തന്നെ കിടിലൻ മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
- 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാവുന്നു', അനുഗ്രഹം തേടി ധർമജൻ ബോൾഗാട്ടി
- ആദ്യ നൂറുകോടി സ്വപ്നം പൂവണിയാതെ മമ്മുക്ക; ലാലേട്ടന് ഫ്ളോപ്പുകളുടെ കാലം; ഫീൽഡ് ഔട്ട് ഭീതിയിൽ ദിലീപ്; പാൻ ഇന്ത്യൻ താരങ്ങളായി പൃഥിയും ഫഹദും; ലേഡി സൂപ്പർസ്റ്റാറായി മമിത; ആയിരം കോടിയിലേറേ നേടി റെക്കോർഡിട്ട ആറുമാസം! മലയാള സിനിമയുടെ അർധവാർഷിക കണക്കറിയാം
- രാജമൗലിക്ക് മുമ്പേ ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യൻ പ്രതിഭ; ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്മാനിൽ നിന്ന് ബി ഗ്രേഡ് ഡയറക്ടറായി അധ:പതനം; നിരവധി പ്രണയവും ഗോസിപ്പുകളും; ഒടുവിൽ അടിച്ചോടിച്ച് ഭാര്യ; ആർജിവി എന്ന ഇന്റലിജന്റ് ഇഡിയറ്റിന്റെ ജീവിതം
- ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന പാടവം; വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങൾ; പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച; ജയരാജനെ വെല്ലുവിളിച്ച് മനുതോമസ്
- ജോലിക്ക് കയറിയിട്ട് വെറും 12 ദിവസം; 41കാരിയായ വനിതയെ 28കാരനായ സിദ്ധാർഥ് നായർ ആശുപത്രി കിടക്കയിൽ മൃഗീയ ബലാത്സംഗത്തിന് ഇരയാക്കി; കോടതിയിലും പ്രതിക്ക് കുറ്റം നിഷേധിക്കാനായില്ല; കൊടും കുറ്റവാളിയെന്ന് കാണിച്ചു ചിത്രം പ്രസിദ്ധീകരിച്ചു ബ്രിട്ടീഷ് മാധ്യമങ്ങൾ
- ചാരായം വാറ്റ് ഒറ്റിയതിന് കൊന്നത് അമ്മയ്ക്കൊരു മകൻ സോജുവിന്റെ അളിയനെ; പ്രതികാരത്തിന് സോജുവെടുത്തത് പാറശ്ശാല ബിനുവിന്റെ ജീവൻ; തങ്കൂട്ടന്റെ കൊലയിൽ മുൻതൂക്കം നേടിയ അമ്പിളി; സജിയെ തീർത്ത് മറുപക്ഷം; എസ് ഐ ലിസ്റ്റിൽ പെട്ട ബിരുദധാരി; ചൂഴാറ്റുകോട്ടയിലെ മാഫിയാ ഡോൺ; അമ്പിളിയെന്ന കൊടുംക്രിമിനലിന്റെ കഥ
- നിമിഷപ്രിയയ്ക്ക് തൂക്കുമരം; നമുക്ക് ലജ്ജയില്ലേ.... ഇനിയെങ്കിലും ഉണരാം; പണം കിട്ടിയത് ആദ്യ ഘട്ട മധ്യസ്ഥ ചർച്ചയ്ക്കുള്ളത് മാത്രം; ബാക്കി അതിവേഗം സ്വരൂപിച്ചില്ലെങ്കിൽ മധ്യസ്ഥരുടെ ജീവൻ പോലും അപകടത്തിലാക്കാം; അതിവേഗം നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് സഹായം ചെയ്യാം; മറുനാടൻ ബിഗ് ക്യാമ്പയിൻ
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- മോഹൻലാൽ മാറുമെന്ന് കരുതി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള; താര സംഘടനയുടെ അധ്യക്ഷ പദം നോട്ടമിട്ട ബാബുവിന് വിനയായത് മമ്മൂട്ടിയുടെ ഇടപെടൽ; സർവ്വരുടേയും പിന്തുണയിൽ ഉണ്ണി മുകുന്ദന് താക്കോൽ സ്ഥാനം; പത്രിക പിൻവലിച്ചത് ലാലിന് മൂന്നാമൂഴമായി; ജയിച്ച് നയിക്കാൻ സിദ്ദിഖും; അമ്മയിൽ 'കക്ഷി രാഷ്ട്രീയം' പുറത്ത്
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- അഫ്ഗാന്റെ തോൽവിക്ക് കാരണം ഇന്ത്യ; ആദ്യ സെമിഫൈനൽ മത്സരത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരം; ടൂർണ്ണമെന്റ് ഇന്ത്യക്ക് അനുകൂലമായി നീങ്ങുന്നത് മറ്റ് ടീമുകളോടുള്ള കടുത്ത അനീതിയാണെന്നും ട്വീറ്റ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍