- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവയ്ക്ക് 457 പേർക്ക് അനുമതി. ഇവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം. നിലവിൽ 516 അപേക്ഷയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 59 അപേക്ഷയിലും നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
Next Story



