ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിങ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജനുവരി 22 ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവ്വഹിക്കും.