- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി; പി എസ് സി, സര്‍വകലാശാല പരീക്ഷകള്‍ക്ക് ബാധകമല്ല
വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി
കല്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ ബുധനാഴ്ച (28/05/25) അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷല്‍ സ്കൂളുകള്‍, റസിഡന്‍ഷല്‍ കോളജുകള്‍, സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. ജില്ലയില്‍ ഇപ്പോഴും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ആയ റെഡ് അലര്‍ട്ട് തുടരുകയാണ്.
Next Story