- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാമ്പിയിൽ കാണാതായ പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധനയിൽ
പാലക്കാട്: പട്ടാമ്പിയിൽ കാണാതായ പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല കേക്കോട്ടിൽ രാജന്റെ മകൾ സുരഭി (31)യാണ് മരിച്ചത്. ഇന്ന് രാവിലെ അയൽവാസികളാണ് സമീപത്തെ കിണറ്റിൽ സുരഭിയുടെ മൃതദേഹം കണ്ടത്. ഇന്നലെ മുതലാണ് സുരഭിയെ കാണാതായത്. തൃത്താല പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Next Story




