- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രക്കിടെ കോട്ടയം സ്വദേശിനി മരിച്ചു; മണിമല സ്വദേശിനി എൽസാ മിനി ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്ളൈ ദുബാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്തിൽ ഇറങ്ങവേ
നെടുമ്പാശേരി: വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ എൽസാ മിനി ആന്റണിയാണ് മരിച്ചത്. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിലാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. വിമാനം നെടുമ്പാശേരിയിൽ പെട്ടെന്ന് ഇറക്കിയെങ്കിലും മരിച്ചിരുന്നു. ഇവർക്കൊപ്പം ഭർത്താവുമുണ്ടായിരുന്നു.
Next Story