- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി മറയൂരിൽ ജീവനെടുത്ത് അപകടം; പാറയിൽ നിന്ന് കാൽവഴുതി വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; കണ്ണീരോടെ കുടുംബം

X
ഇടുക്കി: മറയൂരിലെ കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് കൊല്ലം ചിതറ സ്വദേശിയായ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ചിതറ സ്വദേശി ദീപക് (29) ആണ് മരണപ്പെട്ടത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു.
അഞ്ചംഗ സുഹൃദ് സംഘത്തോടൊപ്പമാണ് ദീപക് മറയൂർ സന്ദർശിക്കാനെത്തിയത്. അപകടത്തെത്തുടർന്ന് ഉടൻതന്നെ ദീപകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story


