ആലപ്പുഴ:മിനിലോറിയിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു.റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടി ഞ്ഞിക്കുഴി വെളിനിലത്ത് ജോജി (31) ആണ് മരിച്ചത്.മുഹമ്മ പാന്ഥേഴം ജംക്ഷന് പടിഞ്ഞാറ് വശത്തുവച്ചായിരുന്നു അപകടം.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: അഞ്ജു. മകൻ: അഭിനവ് (6 മാസം).