- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; മരിച്ചത് യൂത്ത് ലീഗ് പ്രാദേശിക നേതാവ്
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവിന് ദാരുണാന്ത്യം. ഉള്ളിയേരിയില്‍ കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു ഇന്നലെ വൈകീട്ടോടെയാണ് മരണം.
യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. പിതാവ്: ഹംസ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഹജാന. മക്കള്‍: ഖദീജ, വൈറ.
Next Story