- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തനിച്ച് താമസിച്ചിരുന്ന ദന്ത ഡോക്ടറെ ഫ്ളാറ്റിലെ മുറിയില്‍ മരിച്ച നിലില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെ
കാക്കനാട്: തനിച്ച് താമസിച്ചിരുന്ന ദന്ത ഡോക്ടറെ ഫ്ളാറ്റിലെ മുറിയില്‍ മരിച്ച നിലില്‍ കണ്ടെത്തി. തിരുവാണിയൂര്‍ ലയണ്‍സ് ആശുപത്രിയിലെ ഡെന്റിസ്റ്റ് ആയ ഡോ.ബിന്ദു ചെറിയാന് (39) ആണ് മരിച്ചത്. ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്ലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വെസ്റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഫ്ലാറ്റിലെ കെയര്‍ ടേക്കറാണ് മൃതദേഹം കണ്ടത്. തനിച്ചായിരുന്നു താമസം. മക്കള്‍: എഫ്രേം, ബെഞ്ചമിന്‍. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Next Story