- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഡാം വേണം; മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് കൂട്ട ഉപവാസ സമരവും സര്‍വമത പ്രാര്‍ഥനയും. പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് കൂട്ട ഉപവാസ സമരവും സര്‍വമത പ്രാര്‍ഥനയും.
പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
Next Story