- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.എ.മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ അബ്ദുറഹ്‌മാന്‍ ഹാജി അന്തരിച്ചു; സംസ്കാരം തൃശൂര്‍ ഓട്ടുപാറയില്‍ നടന്നു
എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.എ.മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ അബ്ദുറഹ്‌മാന്‍ ഹാജി അന്തരിച്ചു
തൃശൂര്‍: എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എന്‍.എ.മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ അബ്ദുറഹ്‌മാന്‍ ഹാജി അന്തരിച്ചു. 85 വയസായിരുന്നു.
ഓട്ടുപാറ റഹ്‌മാനിയ ചാരിറ്റബള്‍ ട്രസ്റ്റ് സ്ഥാപകനും വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനുമായിരുന്നു. തൃശൂര്‍, വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശിയാണ്. ഓട്ടുപാറ ജാറംകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
Next Story