- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ്, പുതുവത്സര അവധിക്ക് കെ എസ് ആര് ടി സി അധിക സര്‍വീസ്
ക്രിസ്മസ്, പുതുവത്സര അവധിക്ക് കെ എസ് ആര് ടി സി അധിക സര്‍വീസ്
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് അധിക സര്‍വീസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.
കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
Next Story