- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനില്‍ വന്‍ തീപിടിത്തം; 170 വീടുകള്‍ക്ക് നാശനഷ്ടം; അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജപ്പാനില്‍ വന്‍ തീപിടിത്തം; 170 വീടുകള്‍ക്ക് നാശനഷ്ടം
ടോക്കിയോ : വടക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ തീ പടരുന്നു. 170ലധികം വീടുകള്‍ നശിച്ചു. ബുധനാഴ്ച രാവിലെയാണ് തീ നിയന്ത്രണാതീതമായി പടര്‍ന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഒരു പ്രദേശം മുഴുവന്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. 200ഓളം ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തത്തില്‍ 70കാരനെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം തെക്കന്‍ ദ്വീപായ ക്യൂഷുവിലെ ഒയിറ്റ നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ വനമേഖലയിലേക്ക് പടര്‍ന്നു.
Next Story




