- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടിൽ ഏതാനും വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. കാർപറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ വിൽക്കുന്ന കടകളിലാണ് തീ പടർന്നു പിടിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story




