- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ വിമാനത്താവളത്തെ നടുക്കി ദുരന്തം; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ചെറു ജെറ്റ് വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ
ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ അപകടം നടന്നത്.
നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് തകർന്നുവീണത്. അപകടം നടക്കുമ്പോൾ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
Next Story