- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്രസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയിൽ എത്തി; കിടക്ക പങ്കിട്ടത് നൂറു പുരുഷന്മാർക്കൊപ്പം; കുറ്റസമ്മതത്തിനൊടുവിൽ ലഭിച്ചത് ഒരു വർഷത്തെ തടവുശിക്ഷ
ഷാർജ: ഹ്രസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയിൽ എത്തി അനാശാസ്യ പ്രവർത്തനത്തിന് ഏപ്പെട്ട നൈജീരിയൻ യുവതികൾത്ത് തടവുശിക്ഷ ലഭിച്ചു. മൂന്നു നൈജീരിയൻ യുവതികൾക്ക് ഒരു വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും. വിചാരണയ്ക്കിടെ ഇവർ കുറ്റസമ്മതം നടത്തി. ഹൃസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയിൽ എത്തിയ ഒരു യുവതി താൻ നൂറു പുരുഷന്മാർക്കൊപ്പം ശയിച്ചുവെന്ന് കോടതിയിൽ ഏറ്റുപറഞ്ഞു. ഷാർജയിലെ ഒരു ഹോട്ടലിൽ തങ്ങി അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്. 2500 ദിർഹം വീതമാണ് ഇവർ ഇടപാടുകാരിൽനിന്നു വാങ്ങിയിരുന്നത്. നൈജീരിയയിൽനിന്ന് എത്തുന്ന സ്ത്രീകൾ മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങൾക്കു മിക്കവാറും പിടയിലാകാറുണ്ട്.
ഷാർജ: ഹ്രസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയിൽ എത്തി അനാശാസ്യ പ്രവർത്തനത്തിന് ഏപ്പെട്ട നൈജീരിയൻ യുവതികൾത്ത് തടവുശിക്ഷ ലഭിച്ചു. മൂന്നു നൈജീരിയൻ യുവതികൾക്ക് ഒരു വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും. വിചാരണയ്ക്കിടെ ഇവർ കുറ്റസമ്മതം നടത്തി. ഹൃസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയിൽ എത്തിയ ഒരു യുവതി താൻ നൂറു പുരുഷന്മാർക്കൊപ്പം ശയിച്ചുവെന്ന് കോടതിയിൽ ഏറ്റുപറഞ്ഞു.
ഷാർജയിലെ ഒരു ഹോട്ടലിൽ തങ്ങി അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്. 2500 ദിർഹം വീതമാണ് ഇവർ ഇടപാടുകാരിൽനിന്നു വാങ്ങിയിരുന്നത്. നൈജീരിയയിൽനിന്ന് എത്തുന്ന സ്ത്രീകൾ മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങൾക്കു മിക്കവാറും പിടയിലാകാറുണ്ട്.
Next Story