അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിജയിച്ചു. മെഹ്സാനയിൽ നിന്നുമാണ് നിതിൻ പട്ടേൽ വിജയിച്ചത്. ഗുജറാത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും നിതിൻ പട്ടേൽ പറഞ്ഞു.മോദിയുടെ മുൻസീറ്റാണ് മെഹ്‌സാന എന്നതിൽ ശ്രദ്ദാകേന്ദ്രമായിരുന്നു മണ്ഡലം. പിന്നിട്ട് നിന്ന ശേഷമായിരുന്നു പട്ടേലിന്റെ വിജയം.